‘തിയൊസോഫിക്കൽ സൊസൈറ്റി ഓഫ് ആര്യസമാജ് ‘: ഒരു രഹസ്യ അജണ്ടയോ?
ഭാരതത്തിന്റെ ചരിത്രത്തില്‍ നഷ്ടപ്പെട്ടുപോയ ചില ഗുപ്തസംഭവങ്ങളുണ്ട്. അതിലൊന്നാണ് ആര്യസമാജവും തിയൊസോഫിക്കല്‍ സൊസൈറ്റിയും തമ്മിലുണ്ടായിരുന്ന ബന്ധം. 137 വര്‍ഷങ്ങള്‍ക്കുശേഷം ഇന്നിപ്പോള്‍ ആ ബന്ധത്തിന്റെ നൂലിഴകളെ പരിശോധിക്കാനും അറിയാനും ആഗ്രഹിക്കുന്ന ചരിത്രവിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ പിപഠിഷുക്കള്‍ക്കുവേണ്ടി ആ ചരിത്രത്തിന്റെ ഓരോ ഘട്ടങ്ങളെയും തോടുപൊളിച്ച് പരിശോധിക്കാനാണ് ശ്രമിക്കുന്നത്. മഹര്‍ഷി...