Author: Acharyasri Rajesh

ഐശ്വര്യം നല്‍കുന്ന വേദസൂക്തങ്ങള്‍

ശ്രീമദ് ശങ്കര ഭഗവദ്പാദരുടേതെന്ന് കരുതിപ്പോരുന്ന ഭജഗോവിന്ദത്തില്‍ ‘പണമില്ലാത്തവന് എന്തു കുടുംബം?’ എന്നു ചോദിക്കുന്നുണ്ട്. അതായത് ഒരു കുടുംബം നിലനില്‍ക്കണമെങ്കില്‍ ധനത്തിനും വലുതായ സ്ഥാനമുണ്ട് എന്നര്‍ത്ഥം. ധനം പല തരത്തിലുണ്ട്. അത് പണമാകാം, ഭൂമിയാകാം, മൃഗങ്ങളും വാഹനങ്ങളുമാകാം, യശസ്സാകാം, അറിവാകാം, ആരോഗ്യമാകാം. ധനത്തെ അറിഞ്ഞുപാസിക്കണം. എങ്ങനെയാണ് ധനത്തെ ഉപാസിക്കുക?...

വേദങ്ങളെ പ്രണയിച്ച വിവേകാനന്ദന്‍

വേദങ്ങളെ പ്രണയിച്ച വിവേകാനന്ദന്‍ സ്വാമി വിവേകാന്ദന്റെ അന്തിമ അഭിലാഷങ്ങളില്‍ ഒന്നായിരുന്നു ഒരു വേദപാഠശാല സ്ഥാപിക്കുക എന്നത്. എന്തുകൊണ്ട് എല്ലാവരും വേദം പഠിക്കണം എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞു? സ്വാമിജിയുടെ വേദഭക്തി അനാവരണം ചെയ്യുന്ന ഗ്രന്ഥം.   Buy this Book

Sanatana Dharmapadavali – Part 15

വേദങ്ങള്‍ അഗ്നിയെ സ്സുതിച്ചുകൊണ്ടാണ് തുടങ്ങുന്നത്. ഈ അഗ്നി പ്രകാശരൂപിയായ ഈശ്വരന്റെ പേരാണ്. അഗ്നി ഉപാസനയ്ക്ക് വിവിധങ്ങളായ ക്രമങ്ങള്‍ ഋഷിമാര്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയുള്ള അഗ്നികള്‍ അഞ്ചാണ്. മൂന്ന് ശ്രൗതാഗ്നികളും രണ്ട് ഗൃഹ്യാഗ്നികളും. സോമയാഗം പോലുള്ള ശ്രൗത യജ്ഞങ്ങളില്‍ മൂന്ന് ഹോമകുണ്ഡങ്ങള്‍ കാണാം. ഒന്ന് വട്ടത്തില്‍ ഒന്ന് ചതുരത്തില്‍ ഇനിയൊന്ന്...

മനുസ്മൃതി സത്യവും മിഥ്യയും

മനുസ്മൃതിസത്യവും മിഥ്യയും മനുസ്മൃതി ഒരു പക്ഷേ ഭാരതീയ സാഹിത്യങ്ങളില്‍വെച്ച് ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥമായിരിക്കണം. ഏറെ വിവാദമായ നിരവധി പ്രശ്‌നങ്ങള്‍ക്കും ജാതീയതയ്ക്കും സ്ത്രീഹത്യയ്ക്കും വിവേചനങ്ങള്‍ക്കും കാരണഭൂതമായ കൃതിയായാണ് മനുസ്മൃതിയെ കണക്കാക്കുന്നത്. എന്നാല്‍ അതിന്റെ രചനാകാലത്ത് അത് ഏറെ പ്രാമാണികവും ലോകപ്രിയവുമായിരുന്നുവെന്ന് കാണിക്കുന്ന നിരവധി പ്രമാണങ്ങള്‍ നമുക്ക് കാണാന്‍...

സത്‌സംഗം ഒരു ജീവനകല

സത്‌സംഗം ഒരു ജീവനകല ഭാരതീയ സംസ്‌ക്കാരത്തിന് ഒരു സുവര്‍ണയുഗമുണ്ടായിരുന്നു. ആ യുഗം എല്ലാ തരത്തിലും അത്യുന്നതമായ നമ്മുടെ സംസ്‌ക്കാരത്തിന്റെ ഹിരണ്യ തേജസ്സിനെ ലോകത്തിനുമുന്നില്‍ തുറന്നുവെച്ചു. സുഭഗമായ ജീവിത സന്ദേശം നാം ലോകത്തിനു പ്രദാനം ചെയ്തു. ഇന്ന് അതെല്ലാം മാറിമറിഞ്ഞിരിക്കുന്നു. അദ്ധ്യാത്മികത മുതല്‍ മരുന്നുകച്ചവടം വരെ അധോലോകത്തിന്റെ കൈപ്പിടിയിലായി....