Author: Acharyasri Rajesh

ആര്യചക്രവര്‍ത്തിയായ മഹാബലി

കേരളം ദ്രാവിഡന്മാരുടെ നാടായിരുന്നു എന്നും ഇവിടം ഭരിച്ചിരുന്ന ദ്രാവിഡചക്രവര്‍ത്തിയായിരുന്നു മഹാബലി എന്നുമാണ് ചില ബുദ്ധിജീവികളുടെ പുതിയ കണ്ടെത്തല്‍. അക്രമണകാരികളായ ആര്യന്മാരാല്‍ ഇവിടത്തെ ദ്രാവിഡര്‍ അടിച്ചമര്‍ത്തപ്പെട്ടതിന്റെ ചിത്രീകരണമാണ് മഹാബലിയെ ചവിട്ടിത്താഴ്ത്തുന്നതിലൂടെ പ്രതീകവല്‍ക്കരിക്കുന്നതെന്നും അവര്‍ പറയുന്നു. ഇന്നും താഴ്ന്ന ജാതിയില്‍പ്പെട്ടവരെ ചവിട്ടിത്താഴ്ത്താനുള്ള ആഹ്വാനമാണ് ഇത് നല്‍കുന്നതെന്നും അതിനാല്‍ത്തന്നെ കേരളത്തില്‍ ഓണം...

വിമാനശാസ്ത്രം വേദങ്ങളില്‍

വിമാനശാസ്ത്രം വേദങ്ങളില്‍ റൈറ്റ് സഹോദരങ്ങള്‍ വിമാനത്തെക്കുറിച്ച് ചിന്തിക്കുന്നതിനും എത്രയോ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് വിമാനനിര്‍മാണത്തിന്റെ സങ്കേതങ്ങളെ വിശദമാക്കിയ പാരമ്പര്യം ഭാരതത്തിനുണ്ടായിരുന്നുവെന്ന് കണ്ടെത്തി അവതരിപ്പിക്കുന്ന കൃതി.   Buy this Book

Sanatana Dharmapadavali – Part 4

എന്തുകൊണ്ട് അഗ്നിഹോത്രം രോഗത്തെ ഇല്ലാതാക്കുന്നു ? ഹോമത്തിന് ഉപയോഗിക്കേണ്ട ആയുര്‍വ്വേദ ഔഷധികള്‍ ഏതൊക്കെയെന്നു കാണൂ. പച്ചക്കര്‍പ്പൂരം, താലീസപത്രം, നെല്ലിക്ക, ഗുല്‍ഗുലു (ചര്‍മ്മരോഗങ്ങള്‍ക്ക്) ജടാമാഞ്ചി, നാഗകേസരം, ബ്രഹ്മി, ശതാവരി, ജാതിപത്രി, ചന്ദനം തുടങ്ങിയവയാണ്. ഈ ആയുര്‍വ്വേദമരുന്നുകള്‍ ഹോമത്തില്‍ അര്‍പ്പിക്കുമ്പോള്‍ സൂക്ഷ്മമായ രൂപത്തില്‍ നമ്മുടെ ശരീരത്തിലേക്ക് കടന്നുചെല്ലുന്നു. അവ മൂലം...

Sanatana Dharmapadavali – Part 3

ഹിന്ദുക്കള്‍ക്ക് വ്യക്തമായ ആചരണങ്ങളുണ്ടോ? എന്തൊക്കെയാണ് ഹിന്ദുക്കള്‍ ആചരിക്കേണ്ടത്. ശ്രീരാമനും ശ്രീകൃഷ്ണനും വ്യാസനും ശ്രീശങ്കരാചാര്യരും ഒരേപോലെ പറയുന്നത് പഞ്ചമഹായജ്ഞങ്ങള്‍ അനുഷ്ഠിക്കാനാണ്. പഞ്ചമഹായജ്ഞത്തിലെ പ്രധാനപ്പെട്ട അഗ്നിഹോത്രത്തെക്കുറിച്ച് നിങ്ങല്‍ക്കറിയാമോ?   അഗ്നിഹോത്രം ഐശ്വര്യത്തിന്റെ കവാടം എല്ലാ ഐശ്വര്യങ്ങളും സമൃദ്ധിയും ഉണ്ടാവാന്‍ ആദ്യകാലത്തെ ഋഷീശ്വരന്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്ന രഹസ്യമായ ഹോമമാര്‍ഗമാണ് അഗ്നിഹോത്രം. സമൃദ്ധി, ധനം,...

യാഗങ്ങളിലെ മൃഗബലി: സത്യവും മിഥ്യയും

യാഗങ്ങള്‍ അഥവാ യജ്ഞങ്ങള്‍ ഇന്ന് വളരെ ഏറെ പ്രചാരത്തിലില്ലെങ്കിലും ഇടയ്‌ക്കെല്ലാം അത് പത്രത്താളുകളില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാറുണ്ട്. യാഗങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേയ്ക്ക് ഓടിയെത്തുക ഹിംസാത്മകമായ ഏതോ ഭയാനക കര്‍മ്മത്തിന്റെ ചിത്രമാണ്. ചരിത്രകാരന്മാരായാലും, ദാര്‍ശനികപ്രവരന്മാരായാലും, പാശ്ചാത്യര്‍ ഉള്ളറിഞ്ഞ് വിളിച്ച ഈ ചുട്ടുകൊല്ലലിനെ (Holocast) ഭാരതീയ സാംസ്‌കാരിക ചരിത്രത്തിലെ...

സോമരസം കള്ളാണോ?

സോമരസം കള്ളാണോ?   യഥാര്‍ത്ഥത്തില്‍ എന്താണ് സോമം? അത് മദ്യമാണോ? വേദകാലഘട്ടത്തില്‍ ഋഷിമാര്‍ കുടിച്ച് കൂത്താടിയത് ഈ സോമരസമാണോ? സോമയാഗത്തിലും ഈ സോമരസമാകുന്ന മദ്യം കുടിക്കാനുണ്ടാകുമോ? ഊഹാപോഹങ്ങള്‍ക്കിടയില്‍ നിന്ന് യഥാര്‍ത്ഥ സോമരസത്തെ പിഴിഞ്ഞെടുക്കുകയാണ് ഈ ലഘു ഗ്രന്ഥത്തില്‍.     Buy this Book