Author: Acharyasri Rajesh

വേദ സൗരഭം

വേദ സൗരഭം ദേവതകളും അക്ഷരവിജ്ഞാനവും കലകളും ശാസ്ത്രവും ഒരുപോലെ നിറഞ്ഞുനില്‍ക്കുന്നതാണ് വേദവാണി. അതില്‍ നിന്നും ജന്മമെടുത്ത ദര്‍ശനങ്ങള്‍, ഔപനിഷദചിന്തകള്‍, മന്ത്രസാധന ഇവയെ എല്ലാം യഥാതഥമായി അവതരിപ്പിക്കുന്ന ഭാഷയിലെ ആദ്യഗ്രന്ഥം. വേദങ്ങളെക്കുറിച്ചും ഋഷിപരമ്പരയെക്കുറിച്ചുംഭാരതത്തിന്റെ പ്രാചീനസംസ്‌ക്കാരങ്ങളെക്കുറിച്ചും അറിയുവാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും അവശ്യം വായിച്ചിരിക്കേണ്ട ഗ്രന്ഥം.   Buy this Book...

ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍

സ്വാതന്ത്ര്യദിനത്തില്‍ ഏവരും വിസ്മരിച്ച രാഷ്ട്രപിതാമഹന്‍ മഹര്‍ഷി ദയാനന്ദസരസ്വതിയുടെ ആ മഹത്തായ സങ്കല്‍പത്തിനു മുന്‍പില്‍ പ്രണമിച്ചുകൊണ്ട്… ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍  

ദാനം ഐശ്വര്യത്തിന്റെ കവാടം

ദാനം ഐശ്വര്യത്തിന്റെ കവാടം വരുമാനത്തിന്റെ പത്തിലൊന്നെങ്കിലും ദാനം ചെയ്യുകയാണ് സനാതനധര്‍മ്മികള്‍ ചെയ്യേണ്ടത്. അന്യന് കൊടുക്കാതെ ഉണ്ണുന്നവന്‍ പാപത്തെയാണ് ഉണ്ണുന്നത്. സനാതനധര്‍മ്മത്തില്‍ ദാനത്തിന്റെ മഹത്വത്തെ വര്‍ണ്ണിക്കുകയാണ് ഈ ഗ്രന്ഥത്തില്‍.   Buy this Book  

വാവുബലി-ശ്രാദ്ധതര്‍പ്പണം എന്താണ് സത്യം ?

വാവുബലി-ശ്രാദ്ധതര്‍പ്പണം എന്താണ് സത്യം ?   അപ്പു ചോദിച്ചു- ‘ ന്റെ മുത്തശ്ശന്‍ കാക്കയാണോ? ‘ ‘ എന്താ അപ്പു നിന്റെ മുത്തശ്ശന്‍ എങ്ങനെയാ കാക്കയാവ്വാ? നെന്റെ അച്ഛന്‍ കാക്കയാണോ? ആട്ടെ എന്താപ്പം ഇങ്ങനെ യൊരു സംശയം? ‘ ‘ അതേയ്, അച്ഛന്‍ പറഞ്ഞു, ഇന്ന് വാവാണ്. ബലിയിടണം....

Vedic Secrets of Marriage Life

പാശ്ചാത്യസസ്‌കാരത്തെ അന്ധമായി അനുകരിക്കുകനിമിത്തം ഇന്ന് ഭാരതത്തിലും കുടുംബബന്ധങ്ങളില്‍ വന്‍തോതില്‍ ശൈഥില്യം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. വിവാഹമോചനങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ദാമ്പത്യജീവിതം വിജയകരമാക്കാനുള്ള രഹസ്യവിദ്യ വേദമന്ത്രങ്ങളില്‍ നിന്ന് കണ്ടെടുത്ത് അവതരിപ്പിക്കുകയാണ് ആചാര്യശ്രീ രാജേഷ്.     (2015 ആഗസ്ത് 9 ന് മഞ്ചേരിയില്‍വെച്ച് നടന്ന വേദവിചാരയജ്ഞത്തില്‍ നിന്ന്.)  

ആചാര്യശ്രീയുടെ ഗുരുപൂര്‍ണിമാ സന്ദേശം

ജ്ഞാനം മാത്രം മതി കര്‍മ്മം വേണ്ട എന്ന് പറയുന്നത് ശരിയല്ല. അത് സദ്യ വേണ്ട രുചിമാത്രം മതി എന്ന് ശഠിക്കുന്നത് പോലെയാണ്.