Author: Acharyasri Rajesh

മഹര്‍ഷി ദയാനന്ദ സരസ്വതി ജീവിതവും ദര്‍ശനവും

സന്യാസിയായ വിപ്ലവകാരി, സന്യാസിയായ നാസ്തികന്‍ എന്നൊക്കെയാണ് മഹര്‍ഷി ദയാനന്ദ സരസ്വതിയെ പലരും വിളിച്ച് അപമാനിച്ചിരുന്നത്. അദ്ദേഹം അന്ധവിശ്വാസങ്ങളോട് എടുത്ത കടുത്ത നിലപാടുകളായിരുന്നു അതിനു കാരണം. ദീപാവലി ദിനത്തിലാണ് മഹര്‍ഷിയുടെ സമാധി. ഈ സമാധി ദിനത്തില്‍ ലോകത്തിലേക്ക് തന്റെ പ്രകാശത്തെ ചൊരിഞ്ഞ് യാത്രയായ മഹഷിയെക്കുറിച്ച് ഒരു ജീവിതരേഖ വരയ്ക്കുകയാണ്...

മനുസ്മൃതി സത്യവും മിഥ്യയും – ഭാഗം മൂന്ന്‌

അദ്ധ്യായം മൂന്ന് ഭാഗം 1 പ്രക്ഷിപ്തങ്ങള്‍കൊണ്ടുളള ദോഷങ്ങള്‍ എന്ത്? മനുസ്മൃതിയില്‍ പ്രക്ഷിപ്തങ്ങള്‍ തിരുകിക്കയറ്റിയവര്‍ക്ക് ഒരു പക്ഷെ ഒരുപാട് ഗുണങ്ങള്‍ ഉണ്ടായിരിക്കാം. എന്നാല്‍ ഈ പ്രക്ഷിപ്തങ്ങള്‍ മനുസ്മൃതിക്കും സനാതന വൈദിക ധര്‍മ്മത്തിനും ഉണ്ടാക്കിയെടുത്ത ആഘാതങ്ങള്‍ക്ക് അളവില്ല. പ്രക്ഷിപ്തങ്ങള്‍ ചേര്‍ത്തവര്‍ അതൊന്നും ആലോചിച്ചിട്ടുമുണ്ടാകില്ല. മനുസ്മൃതി അതിന്റെ മൗലിക രൂപത്തില്‍ ശുദ്ധവും,...

കേനോപനിഷത്ത്

കേനോപനിഷത്ത് ദശോപനിഷത്തുക്കളില്‍ ഏറ്റവും ചെറുതാണ് കേനോപനിഷത്ത്. ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഋഷിയുടെ വിശാല ബുദ്ധിയും അറിവിന്റെ പ്രകാശവുമാണ് ഈ ഉപനിഷത്ത്.   Buy this Book

ഇംഗ്ലീഷിന്റെ വേരും ഭാരതത്തിലോ?

ലോകത്ത് ഏറ്റവും അധികം ആളുകള്‍ ആശയവിനിമയം ചെയ്യാന്‍ ഉപയോഗിക്കുന്ന ഭാഷ എന്ന ബഹുമതി നാളെ ഇംഗ്ലീഷിനുമാത്രമായിരിക്കും സ്വന്തം. നൂറുകണക്കിനു പ്രാദേശിക ഭാഷകളാണ് ദിവസംപ്രതി മരിച്ചുകൊണ്ടിരിക്കുന്നത്, അങ്ങനെ മരിച്ച പല ഭാഷകളുടെയും സ്ഥാനം ഏറ്റെടുക്കുന്നതും ആംഗലേയ ഭാഷതന്നെ. ഭാരതീയര്‍ക്ക് ആംഗലേയ ഭാഷയോട് വിവിധ വികാരങ്ങളാണ് ഉള്ളത്. ഭാഷയോട് ആദരവുണ്ട്,...

വേദം ഉപാസനയുടെ രഹസ്യലോകങ്ങള്‍

വേദം ഉപാസനയുടെ രഹസ്യലോകങ്ങള്‍   സ്വന്തം ശരീരമാണ് ഉപാസനയുടെ ആദ്യലോകം. ഈ ലോകത്തിന്റെ ചെറുപതിപ്പാണ് നമ്മുടെ ശരീരം. ശരീരാന്തര്‍ഗതമായ അനേകം ദിവ്യശക്തികളെ എങ്ങനെ ഉണര്‍ത്താമെന്ന ചിന്തയാണ് ഉപാസന. ധര്‍മ്മത്തിന്റെ വേരായ വേദങ്ങളില്‍ ഉപാസനയുടെ സമസ്ത തലങ്ങളേയും വിശദികരിച്ചിട്ടുണ്ട്. ആ ഉപാസനയുടെ അന്തഃരംഗം എന്ത് എന്ന് പരിശോധിക്കുകയാണ് ഈ...

മനുസ്മൃതി സത്യവും മിഥ്യയും – ഭാഗം രണ്ട്‌

മനുസ്മൃതിയിലെ കൂട്ടിച്ചേര്‍പ്പ്   പ്രാചീനഗ്രന്ഥങ്ങളിലെ കൂട്ടിചേര്‍പ്പിന് പ്രക്ഷിപ്തമാണ്‌ സാധാരണ പറയാറ്. ഇന്നു കാണുന്ന മനുസ്മൃതി പ്രക്ഷിപ്തങ്ങള്‍കൊണ്ട് നിറഞ്ഞതാണ്. അതിനാല്‍ പ്രക്ഷിപ്തങ്ങളെക്കുറിച്ച് വിശദമായ പഠനം തന്നെ ആവശ്യമായി വന്നിരിക്കുന്നു. കാരണം അങ്ങനെ പ്രക്ഷിപ്തങ്ങളെക്കുറിച്ച് വേണ്ടത്ര നിരൂപണം ചെയ്തിട്ടില്ലെങ്കില്‍ മഹത്തായ ഒരു മാനവ ശാസ്ത്രം നമുക്ക് നഷ്ടപ്പെട്ടേക്കാം. അതിനാല്‍ മനുസ്മൃതിക്ക്...