Category: Articles

ഗോവധനിരോധനം – പറയാന്‍ ബാക്കിവെച്ചത് – ഭാഗം മൂന്ന്‌

ബീഫ് വ്യവസായവും ലെതര്‍ വ്യവസായവും   മഹാരാഷ്ട്രയില്‍ പശു, കാള, കന്നുകുട്ടി എന്നിവയുടെ വധം നിരോധിച്ചപ്പോള്‍ അത് നമ്മുടെ ബീഫ് കയറ്റുമതിതന്നെ ഇല്ലാതാക്കുമെന്നാണ് പലരും വാദിച്ചത്. U.S Department of Agriculture (USDA) ന്റെ പുതിയ റിപ്പോര്‍ട്ടനുസരിച്ച് ബീഫ് കയറ്റുമതിയില്‍ വീണ്ടും വര്‍ദ്ധനവുണ്ടായതായാണ് കാണുന്നത്.(35)എന്താണിതിനു കാരണം? ഫോറിന്‍...

ഗോവധനിരോധനം – പറയാന്‍ ബാക്കിവെച്ചത് – ഭാഗം രണ്ട്‌

പാവപ്പെട്ടവന്റെ പ്രധാന പ്രോട്ടീന്‍ സ്രോതസ്സ് ബീഫ് ഭാരതത്തിലെ പാവപ്പെട്ടവരുടെ പ്രധാന ഭക്ഷണമായിരുന്നെന്നും അതുകൊണ്ടുതന്നെ അത് തടസ്സപ്പെട്ടാല്‍ പാവപ്പെട്ടവര്‍ പട്ടിണികിടന്ന് മരിക്കുമെന്നുമൊക്കെയുള്ള വാദങ്ങള്‍ കേട്ടുകേട്ടു മടുത്തിരിക്കുന്നു. പറയുന്നത് ബുദ്ധിജീവികളാകുമ്പോള്‍ ആരെങ്കിലും വിശ്വസിക്കാതിരിക്കുമോ? ചിത്രം 2. ലോകരാജ്യങ്ങളിലെ ദാരിദ്ര്യത്തെക്കുറിക്കുന്നതാണ്. ചിത്രം 3. ലോകരാജ്യങ്ങളിലെ മാംസോപഭോഗത്തെക്കുറിക്കുന്നതും പാവപ്പെട്ടവര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ മാംസോപഭോഗം...

ഗോവധനിരോധനം – പറയാന്‍ ബാക്കിവെച്ചത് – ഭാഗം ഒന്ന്

ഭാരതത്തില്‍ കന്നുകാലികളുടെ നിലവിലെ അവസ്ഥയെ മെച്ചപ്പെടുത്താനെന്ന ഉദ്ദേശ്യത്തില്‍ 2001-ല്‍ അന്നത്തെ ഭാരത സര്‍ക്കാര്‍ കന്നുകാലികളെ സംബന്ധിച്ച വിവിധ മേഖലകളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനായി നാഷണല്‍ കമ്മീഷനെ നിയോഗിച്ചു. ഗുവാഹട്ടി ഹൈകോര്‍ട്ട് ചീഫ് ജസ്റ്റിസായിരുന്ന ഗുമാന്‍ മാല്‍ ലോധയുടെ നേതൃത്വത്തിലുള്ള പതിനേഴംഗസമിതി 2002-ല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസ്തുത റിപ്പോര്‍ട്ട്...

തപസ്സിന്റെ മധുരം – വീട്ടമ്മയായ ഞാനും വേദം പഠിക്കുന്നു.

ഗുരുഭ്യോ നമഃ ജീവിതവിജയത്തിന് നാം എപ്രകാരം മുന്നോട്ട്് പോകണം എന്നതിന് ഒരു ഗുരു അത്യന്താപേക്ഷിതമാണെ് മനസ്സിലാക്കാന്‍ കഴിഞ്ഞത് വേദപാഠശാലയില്‍ വന്നതിനുശേഷമുള്ള അനുഭവങ്ങളിലൂടെയാണ്. ‘ഗുരു’ എന്നാല്‍ കേവലം വിദ്യ നല്‍കുന്ന ഒരു വ്യക്തിമാത്രമല്ല, മറിച്ച് ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ട് നമുക്ക് സാഹചര്യത്തിനനുസരിച്ച് കൃത്യമായി മുന്നോട്ട് പോകുവാന്‍ എങ്ങനെ സാധിക്കും, അതിനുള്ള...

മനുസ്മൃതി സത്യവും മിഥ്യയും

മനുസ്മൃതിസത്യവും മിഥ്യയും മനുസ്മൃതി ഒരു പക്ഷേ ഭാരതീയ സാഹിത്യങ്ങളില്‍വെച്ച് ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥമായിരിക്കണം. ഏറെ വിവാദമായ നിരവധി പ്രശ്‌നങ്ങള്‍ക്കും ജാതീയതയ്ക്കും സ്ത്രീഹത്യയ്ക്കും വിവേചനങ്ങള്‍ക്കും കാരണഭൂതമായ കൃതിയായാണ് മനുസ്മൃതിയെ കണക്കാക്കുന്നത്. എന്നാല്‍ അതിന്റെ രചനാകാലത്ത് അത് ഏറെ പ്രാമാണികവും ലോകപ്രിയവുമായിരുന്നുവെന്ന് കാണിക്കുന്ന നിരവധി പ്രമാണങ്ങള്‍ നമുക്ക് കാണാന്‍...

ഗുരുവായൂരിന്റെ വേദരഹസ്യം

ഗുരുവായൂരിന്റെ വേദരഹസ്യം യഥാര്‍ത്ഥത്തില്‍ ഗുരുവായൂര്‍ ക്ഷേത്രസങ്കല്പത്തിന്റെ പിന്നില്‍ നാം ചിന്തിക്കാതെ വിടുന്ന അതിരഹസ്യമായ യോഗമാര്‍ഗത്തിന്റെ ചില സങ്കല്പങ്ങളുണ്ടോ? ഗുരുവും വായുവും ചേരുന്ന ഈ ഗുരുവായൂര്‍ ക്ഷേത്രം എന്തിന്റെ പ്രതീകമാണ്? ഗുരുവും വായുവും കേവലം ഒരു കഥ മാത്രമാണോ? ഋഗേ്വദത്തില്‍ ഈ ഗുരുവും വായുവും ഒന്നിക്കുന്ന ഒരു മന്ത്രമുണ്ട്....