Category: Articles

എന്തുകൊണ്ട് വിഷ്ണുവിന് നാലുകൈകള്‍

എന്തുകൊണ്ട് വിഷ്ണുവിന് നാലുകൈകള്‍ വിഷ്ണുവിന് നാല് കൈകളുണ്ടെന്നത് സുപ്രസിദ്ധമാണ്. മഹാഭാരതത്തിലും ദേവീഭാഗവതത്തിലുമൊക്കെ വിഷ്ണുവിനെ വര്‍ണ്ണിക്കുന്നത് ചതുര്‍ബാഹുവായിട്ടാണ് അതു മാത്രമല്ല വിഷ്ണുലോകത്തുള്ളവര്‍ക്കെല്ലാം നാല് കൈകളുണ്ടെന്ന് ഭാഗവതത്തില്‍ നമുക്ക് വായിക്കാം. ഭാഗവതത്തിലെ ആ വര്‍ണന കാണുക. ‘വിഷ്ണുലോകത്ത് മായയോ മായാവിയോ ഇല്ല. എന്നാല്‍ വിഷ്ണു ഭക്തരായ സുര-അസുരന്‍മാര്‍ കമലാക്ഷരും പീത...

എന്താണീ മുപ്പത്തിമുക്കോടി ദേവതകള്‍

എന്താണീ മുപ്പത്തിമുക്കോടി ദേവതകള്‍ മുപ്പത്തിമുക്കോടി ദേവതളുണ്ട് ഹിന്ദുധര്‍മ്മത്തില്‍. എന്നാല്‍ ഇത്രയും ദേവതകളും ഈശ്വരനും ഒന്നാണോ? ലളിത ഭാഷയില്‍ ഉത്തരം പറയാതെ ആദ്ധ്യാത്മിക വിഷയങ്ങള്‍ സങ്കീര്‍ണമായി അവതരിപ്പിക്കുകയാണ് പലരും. ഇതൊരു വലിയ ചതിയാണ്. നേരാം വണ്ണം ഇതു പഠിപ്പിക്കുകയാണ് വേണ്ടത്. അപ്പോള്‍ മനസ്സിലാകും എന്താണ് യഥാര്‍ത്ഥത്തില്‍ ഹിന്ദുധര്‍മ്മത്തിന്റെ കാഴ്ചപ്പാടെന്ന്....

ആര്യചക്രവര്‍ത്തിയായ മഹാബലി

കേരളം ദ്രാവിഡന്മാരുടെ നാടായിരുന്നു എന്നും ഇവിടം ഭരിച്ചിരുന്ന ദ്രാവിഡചക്രവര്‍ത്തിയായിരുന്നു മഹാബലി എന്നുമാണ് ചില ബുദ്ധിജീവികളുടെ പുതിയ കണ്ടെത്തല്‍. അക്രമണകാരികളായ ആര്യന്മാരാല്‍ ഇവിടത്തെ ദ്രാവിഡര്‍ അടിച്ചമര്‍ത്തപ്പെട്ടതിന്റെ ചിത്രീകരണമാണ് മഹാബലിയെ ചവിട്ടിത്താഴ്ത്തുന്നതിലൂടെ പ്രതീകവല്‍ക്കരിക്കുന്നതെന്നും അവര്‍ പറയുന്നു. ഇന്നും താഴ്ന്ന ജാതിയില്‍പ്പെട്ടവരെ ചവിട്ടിത്താഴ്ത്താനുള്ള ആഹ്വാനമാണ് ഇത് നല്‍കുന്നതെന്നും അതിനാല്‍ത്തന്നെ കേരളത്തില്‍ ഓണം...

യാഗങ്ങളിലെ മൃഗബലി: സത്യവും മിഥ്യയും

യാഗങ്ങള്‍ അഥവാ യജ്ഞങ്ങള്‍ ഇന്ന് വളരെ ഏറെ പ്രചാരത്തിലില്ലെങ്കിലും ഇടയ്‌ക്കെല്ലാം അത് പത്രത്താളുകളില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാറുണ്ട്. യാഗങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേയ്ക്ക് ഓടിയെത്തുക ഹിംസാത്മകമായ ഏതോ ഭയാനക കര്‍മ്മത്തിന്റെ ചിത്രമാണ്. ചരിത്രകാരന്മാരായാലും, ദാര്‍ശനികപ്രവരന്മാരായാലും, പാശ്ചാത്യര്‍ ഉള്ളറിഞ്ഞ് വിളിച്ച ഈ ചുട്ടുകൊല്ലലിനെ (Holocast) ഭാരതീയ സാംസ്‌കാരിക ചരിത്രത്തിലെ...

ഗോമാംസം കഴിക്കാന്‍ വേദം പറഞ്ഞുവോ?

ഗോമാംസം കഴിക്കുവാന്‍ വേദം പറഞ്ഞുവോ? ഇന്ദ്രനെ മാംസപ്രിയനാക്കിയതിന് പിന്നില്‍…. ഋഗ്വേദം 6.17.1 എന്ന മന്ത്രം ഉദ്ധരിച്ചുകൊണ്ട് പശു, പോത്ത്, കാളക്കുട്ടി, കുതിര എന്നിവയെ വൈദിക ദേവതയായ ഇന്ദ്രന്‍ ഭക്ഷിച്ചിരുന്നുവെന്നും അതിനാല്‍ വേദങ്ങള്‍ മാംസഭക്ഷണത്തെ അനുകൂലിക്കുന്നുവെന്നുമൊക്കെയുള്ള നുണപ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി നടക്കുന്നുണ്ട്. എന്നാല്‍ ഈ മന്ത്രത്തിന് ഇപ്പറഞ്ഞതുമായി...

മതതീവ്രവാദം: മാധ്യമങ്ങളും പക്ഷം പിടിക്കുന്നുവോ?

മതതീവ്രവാദം: മാധ്യമങ്ങളും പക്ഷം പിടിക്കുന്നുവോ? ഇന്ത്യാ സന്ദര്‍ശനം കഴിഞ്ഞ് വാഷിങ്ടണില്‍ തിരിച്ചെത്തിയ ഒബാമ അവിടുത്തെ നാഷണല്‍ പ്രയര്‍ബ്രേക്ക്ഫാസ്റ്റ് മീറ്റിംഗില്‍വെച്ച് വലിയൊരു കാര്യം പറഞ്ഞു. ഇന്ത്യയിലെ മതവര്‍ഗ്ഗീയത ഗാന്ധിജിയേയും ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു ആ പ്രസ്താവന. അത് വിവാദത്തിലേക്ക് കടന്നപ്പോള്‍ മോദി മൗനം പാലിച്ചു. ആ പ്രസ്താവന ബി.ജെ.പിയെക്കുറിച്ചുള്ളതല്ലെന്നു വിശദീകരണമുണ്ടായി. പിന്നീട്...