Category: Social (Malayalam)

സനാതനധര്‍മ്മത്തിനുമുണ്ടൊരു പ്രത്യയശാസ്ത്രം – ഭാഗം രണ്ട്‌

ആത്മവിശ്വാസത്തിന്റെ രഹസ്യത്താക്കോല്‍ ഹൈന്ദവ നവോത്ഥാനത്തിന് വേദങ്ങളെ എങ്ങനെ ഉപയോഗിക്കാം. വേദം പറയുന്നത് ‘ആചാര ഹീനോ ന പുനന്തി വേദഃ” എന്നാണ്. വേദം പഠിച്ചവന്‍ ആചരണം ചെയ്യുന്നില്ലെങ്കില്‍ അവന്‍ ഒന്നിനും കൊള്ളില്ല. ആചരണങ്ങള്‍ നിര്‍ബന്ധമായും ചെയ്യണം. എന്ത് ആചരണങ്ങള്‍ ആണ് നാം ചെയ്യേണ്ടത്? എവിടെ തുടങ്ങണം? പഞ്ച മഹായജ്ഞങ്ങള്‍...

സനാതനധര്‍മ്മത്തിനുമുണ്ടൊരു പ്രത്യയശാസ്ത്രം

“നല്ല ഭക്ഷണം കഴിക്കണം. ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും വേണം എന്ന് വേദങ്ങള്‍ പറയുന്നു. ‘സ്ത്രീയും സ്വര്‍ണ്ണവും നരകത്തിന്റെ വാതായനങ്ങള്‍ ആണെന്ന്” ഒരു പ്രഭാഷകന്‍ പ്രസംഗിക്കുന്നത് ഞാന്‍ കേട്ടു. ഇങ്ങനെ വേദത്തില്‍ ഒരിടത്തും പറയുന്നില്ല. എങ്ങനെ ഒരാള്‍ക്ക് അയാളുടെ അമ്മ നരകത്തിന്റെ കവാടമാണെന്ന് പറയാന്‍ കഴിയും” സനാതനധര്‍മ്മത്തിനുമുണ്ടൊരു പ്രത്യയശാസ്ത്രം...

ഗോവധനിരോധനം – പറയാന്‍ ബാക്കിവെച്ചത് – ഭാഗം നാല്

‘മാറിയ’ കമ്മ്യൂണിസം   ഭരണഘടനയിലും നിയമങ്ങളിലുമെല്ലാം ഗോവധനിരോധനമെന്ന് പേരിട്ട് വിളിച്ച നിയമം എന്നാല്‍ മീഡിയകളില്‍ അറിയപ്പെട്ടത്. ‘ബീഫ് നിരോധനം’ എന്നാണ്. എന്നാലേ അതിനെ മറ്റൊരു രീതിയില്‍ ചിത്രീകരിക്കാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ ബീഫ് നിരോധിക്കപ്പെട്ടാലും ലെതറിനുവേണ്ടി ഗോക്കള്‍ വധിക്കപ്പെടുകയും ഇവിടത്തെ സാധാരണക്കാരും കര്‍ഷകരും ദുരിതമനുഭവിക്കേണ്ടിവരികയും ചെയ്യും. അതിനാല്‍ത്തന്നെ ഗോവധനിരോധനം...

ഗോവധനിരോധനം – പറയാന്‍ ബാക്കിവെച്ചത് – ഭാഗം മൂന്ന്‌

ബീഫ് വ്യവസായവും ലെതര്‍ വ്യവസായവും   മഹാരാഷ്ട്രയില്‍ പശു, കാള, കന്നുകുട്ടി എന്നിവയുടെ വധം നിരോധിച്ചപ്പോള്‍ അത് നമ്മുടെ ബീഫ് കയറ്റുമതിതന്നെ ഇല്ലാതാക്കുമെന്നാണ് പലരും വാദിച്ചത്. U.S Department of Agriculture (USDA) ന്റെ പുതിയ റിപ്പോര്‍ട്ടനുസരിച്ച് ബീഫ് കയറ്റുമതിയില്‍ വീണ്ടും വര്‍ദ്ധനവുണ്ടായതായാണ് കാണുന്നത്.(35)എന്താണിതിനു കാരണം? ഫോറിന്‍...

ഗോവധനിരോധനം – പറയാന്‍ ബാക്കിവെച്ചത് – ഭാഗം രണ്ട്‌

പാവപ്പെട്ടവന്റെ പ്രധാന പ്രോട്ടീന്‍ സ്രോതസ്സ് ബീഫ് ഭാരതത്തിലെ പാവപ്പെട്ടവരുടെ പ്രധാന ഭക്ഷണമായിരുന്നെന്നും അതുകൊണ്ടുതന്നെ അത് തടസ്സപ്പെട്ടാല്‍ പാവപ്പെട്ടവര്‍ പട്ടിണികിടന്ന് മരിക്കുമെന്നുമൊക്കെയുള്ള വാദങ്ങള്‍ കേട്ടുകേട്ടു മടുത്തിരിക്കുന്നു. പറയുന്നത് ബുദ്ധിജീവികളാകുമ്പോള്‍ ആരെങ്കിലും വിശ്വസിക്കാതിരിക്കുമോ? ചിത്രം 2. ലോകരാജ്യങ്ങളിലെ ദാരിദ്ര്യത്തെക്കുറിക്കുന്നതാണ്. ചിത്രം 3. ലോകരാജ്യങ്ങളിലെ മാംസോപഭോഗത്തെക്കുറിക്കുന്നതും പാവപ്പെട്ടവര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ മാംസോപഭോഗം...

ഗോവധനിരോധനം – പറയാന്‍ ബാക്കിവെച്ചത് – ഭാഗം ഒന്ന്

ഭാരതത്തില്‍ കന്നുകാലികളുടെ നിലവിലെ അവസ്ഥയെ മെച്ചപ്പെടുത്താനെന്ന ഉദ്ദേശ്യത്തില്‍ 2001-ല്‍ അന്നത്തെ ഭാരത സര്‍ക്കാര്‍ കന്നുകാലികളെ സംബന്ധിച്ച വിവിധ മേഖലകളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനായി നാഷണല്‍ കമ്മീഷനെ നിയോഗിച്ചു. ഗുവാഹട്ടി ഹൈകോര്‍ട്ട് ചീഫ് ജസ്റ്റിസായിരുന്ന ഗുമാന്‍ മാല്‍ ലോധയുടെ നേതൃത്വത്തിലുള്ള പതിനേഴംഗസമിതി 2002-ല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസ്തുത റിപ്പോര്‍ട്ട്...