Category: Spiritual (Malayalam)

0

ജീവിതം സുന്ദരമാക്കുന്നതിന്റെ വേദവഴി

‘യജ്ഞം’ എന്നത് ഇന്നേറെ തെറ്റിദ്ധരിക്കപ്പെട്ട സംസ്‌കൃതപദമാണ്. വേദങ്ങളിലാകട്ടെ യജ്ഞശബ്ദം പ്രയോഗിച്ചിരിക്കുന്നത് വളരെ വിശാലമായ അര്‍ഥത്തിലാണ്. മഹര്‍ഷി പാണിനി ദേവപൂജ, സംഗതികരണം, ദാനം എന്നിങ്ങനെ മൂന്ന് രീതിയില്‍ യജ്ഞശബ്ദത്തിന്റെ ധാതുവായ ‘യജ്’-ന് അര്‍ഥം പറഞ്ഞിരിക്കുന്നത് കാണാം. ദേവപൂജ എന്നാല്‍ ദേവന്‍മാരെ പൂജിക്കല്‍. ‘മാതൃദേവോ ഭവ. പിതൃദേവോ ഭവ. ആചാര്യദേവോ...

ഭാരതസംസ്‌കാരത്തിനാധാരമായ ഗുരുസങ്കല്പം

എന്താണ് യഥാര്‍ഥത്തില്‍ ഗുരുത്വമെന്നു പലരും ചോദിക്കാറുണ്ട്. ഇന്നു നമ്മുടെ കേരളത്തില്‍ തീര്‍ത്തും ഇല്ലാതായ ഒന്നാണ് ഇതെന്നു മാത്രം ഒറ്റ വാക്കില്‍ നിര്‍വചിക്കാവുന്നതാണ് ഈ ഗുരുത്വം. നമ്മില്‍ പലരും പറയാറുണ്ട് ‘മാതാ പിതാ ഗുരു ദൈവം’ എന്നിങ്ങനെ. അതായത് അച്ഛനും അമ്മയും ഗുരുവും ദൈവതുല്യരാണെന്ന്. ‘മാതൃമാന്‍ പിതൃമാന്‍ ആചാര്യവാന്‍...

വേദങ്ങളിലെ പുനര്‍ജന്മസിദ്ധാന്തം

ഹൈന്ദവരുടെ അടിസ്ഥാനഗ്രന്ഥമായ വേദത്തില്‍ പുനര്‍ജന്മസിദ്ധാന്തമില്ലെന്നും മറിച്ച് തങ്ങളുടെ മതഗ്രന്ഥങ്ങള്‍ പറയുംപ്രകാരമുള്ള സ്വര്‍ഗ-നരകാദികളെക്കുറിച്ചാണ് വേദങ്ങളിലും വര്‍ണ്ണിക്കുന്നതെന്നും ഒട്ടേറെ സെമിറ്റിക് മതപണ്ഡിതര്‍ അഭിപ്രായപ്പെട്ടുകാണാറുണ്ട്. ഹൈന്ദവര്‍ക്കും ഇതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ല. സ്വര്‍ഗ-നരകങ്ങളോ പുനര്‍ജന്മമോ, ഇതിലേതാണ് യഥാര്‍ത്ഥത്തില്‍ വൈദികസിദ്ധാന്തമനുസരിച്ച് മരണാനന്തരം സംഭവിക്കുന്നത്? നമുക്ക് വേദങ്ങളെടുത്ത് പരിശോധിക്കാം. വേദങ്ങളില്‍ പുനര്‍ജന്മത്തെയും സ്വര്‍ഗനരകാദികളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ഒരേപോലെ...

ഹിന്ദുവിനുമുണ്ട് ജ്യോതിശ്ശാസ്ത്രം

ശാസ്ത്രീയമായ കണ്ടെത്തലുകള്‍ പ്രാചീന ഹിന്ദുക്കള്‍ നടത്തിയിരുന്നുവെന്ന് പറഞ്ഞാല്‍ ഉടന്‍ എതിര്‍പ്പും പരിഹാസവുമായി നിരവധി പേരെത്തും. ഏതെങ്കിലും ശാസ്ത്രകണ്ടുപിടുത്തം ഉണ്ടായാല്‍ ഉടന്‍ അത് തങ്ങളുടെ മതഗ്രന്ഥത്തില്‍ ഉള്ളതാണെന്ന് അവകാശപ്പെടുന്നത് എതിര്‍ക്കപ്പെടേണ്ടതുതന്നെയാണ്. എന്നാല്‍ യഥാര്‍ഥത്തില്‍ ഉള്ള ശാസ്ത്രതത്ത്വങ്ങളെ അതിന്റെ പേരില്‍ പരിഹാസത്തോടെ അന്ധവിശ്വാസമെന്ന പേരില്‍ തള്ളിക്കളയുന്നതും എതിര്‍ക്കപ്പെടേണ്ടതാണ്. ആര്യഭടനും, വരാഹമിഹിരനും,...

എന്താണ് ഷോഡശസംസ്‌കാരം?

പേരിടല്‍, ചോറൂണ്, എഴുത്തിനിരുത്തല്‍ തുടങ്ങി ഒട്ടേറെ ആചാരങ്ങള്‍ നമുക്കിടയിലുണ്ട്. വാസ്തവത്തില്‍ ഇപ്പറഞ്ഞതെല്ലാം സംസ്‌കാരങ്ങളാണ്. സംസ്‌കാരമെന്നാല്‍ നല്ലതാക്കുക എന്നര്‍ഥം പറയാം. ഇംഗ്ലീഷില്‍ കള്‍ച്ചര്‍ എന്നു പറയുന്നതാണിത്. കള്‍ച്ചര്‍, കള്‍ട്ട് എന്നീ ഇംഗ്ലീഷ് പദങ്ങള്‍ ഉണ്ടായത് ലാറ്റിന്‍ പദമായ Colere യില്‍ നിന്നാണ്. Cult എന്നതിന് മതപരമായ വിശ്വാസമെന്ന് അര്‍ഥം...

യഥാര്‍ത്ഥ സന്ന്യാസി ആരാണ്?

മനുഷ്യ ജീവിതത്തെ നാല് ആശ്രമങ്ങളായാണ് സനാതനധര്‍മം വിഭജിക്കുന്നത്. ഗുരുകുലത്തില്‍ വസിച്ച് വ്രതചര്യയോടെയുള്ള പഠന കാലയളവിനെ ബ്രഹ്മചര്യാശ്രമം എന്നും, ശേഷം വിവാഹം കഴിച്ച് ധനാര്‍ജനവും പുത്രോത്പാദനവും നടത്തി കുടുംബജീവിതം നയിക്കുന്നതിനെ ഗൃഹസ്ഥാശ്രമം എന്നും, ഗൃഹസ്ഥജീവിതത്തിനുശേഷം ജ്ഞാനാര്‍ജനത്തിനും ഈശ്വരോപാസനയിലും ശ്രദ്ധവെയ്ക്കുന്നതിനായി ഏകാന്തതയില്‍ കഴിയുന്നതിനെ വാനപ്രസ്ഥാശ്രമം എന്നും, സര്‍വ സംഗങ്ങളെയും പരിത്യജിച്ച്...