Category: Course

Sanatana Dharmapadavali – Part 16

ക്ഷേത്രങ്ങള്‍ നിലനില്‍ക്കുന്നത് വേദമന്ത്രങ്ങളിലൂടെ വേദം പഠിക്കുകയും വേദമന്ത്രങ്ങള്‍ ചൊല്ലുകയും ചെയ്യുന്നത് ക്ഷേത്ര വിരുദ്ധമാണോ? അതോ ക്ഷേത്രചൈതന്യത്തെ വേദമന്ത്രങ്ങള്‍ കൂടുതല്‍ ശക്തമാക്കുമോ? പലരുടേയും തെറ്റിദ്ധാരണ വേദപഠനം ക്ഷേത്രാരാധനയ്ക്ക് വിരുദ്ധമാണെന്നാണ്. ഇതൊരു വിധി വിപര്യയമാണ്. കാരണം ക്ഷേത്രത്തിന്റെ ആരാധനാക്രമങ്ങളില്‍ ഏറിയ കൂറും വേദമന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. ക്ഷേത്രങ്ങളില്‍ പൂജ നടക്കുമ്പോള്‍ ബ്രഹ്മാര്‍പ്പണം...

Sanatana Dharmapadavali – Part 15

വേദങ്ങള്‍ അഗ്നിയെ സ്സുതിച്ചുകൊണ്ടാണ് തുടങ്ങുന്നത്. ഈ അഗ്നി പ്രകാശരൂപിയായ ഈശ്വരന്റെ പേരാണ്. അഗ്നി ഉപാസനയ്ക്ക് വിവിധങ്ങളായ ക്രമങ്ങള്‍ ഋഷിമാര്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയുള്ള അഗ്നികള്‍ അഞ്ചാണ്. മൂന്ന് ശ്രൗതാഗ്നികളും രണ്ട് ഗൃഹ്യാഗ്നികളും. സോമയാഗം പോലുള്ള ശ്രൗത യജ്ഞങ്ങളില്‍ മൂന്ന് ഹോമകുണ്ഡങ്ങള്‍ കാണാം. ഒന്ന് വട്ടത്തില്‍ ഒന്ന് ചതുരത്തില്‍ ഇനിയൊന്ന്...

Sanatana Dharmapadavali – Part 14

വേദം പഠിക്കുന്നതിന് ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര, സ്ത്രീ എന്നീ ഭേദങ്ങളൊന്നുമില്ലെന്ന് ആദ്യമേ പറഞ്ഞുവല്ലൊ. വര്‍ണത്തെ ജാതിയായി ചിത്രീകരിക്കാറുണ്ട്. വര്‍ണം എന്നാല്‍ വരിക്കുന്നതെന്നാണ് അര്‍ത്ഥം. ‘വര്‍ണോ വൃണോതേ’ എന്ന് യാസ്‌ക്കന്‍ പറയുന്നു. അറിവുള്ളവര്‍ ബ്രാഹ്മണര്‍, ബലമുള്ളവര്‍ ക്ഷത്രിയര്‍ (ക്ഷതത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുന്നവര്‍), സമൂഹത്തിന്റെ സാമ്പത്തിക വ്യവസ്ഥകളെ...