ശബ്ദലക്ഷണം – ശ്രോത്രോപലബ്ധിര്ബുദ്ധിനിര്ഗ്രാഹ്യഃ പ്രയോഗേണാഭിജ്വലിത ആകാശദേശഃ ശബ്ദഃ (മഹാഭാഷ്യം ‘അഇഉണ്’ സൂത്രത്തിന്റെ ഭാഷ്യത്തില്‍) ശ്രോത്രോപലബ്ധിഃ = ശ്രവണേന്ദ്രിയത്താല്‍ ഗ്രഹിക്കപ്പെടുന്നതും ബുദ്ധിര്നിര്ഗ്രാഹ്യഃ = ബുദ്ധികൊണ്ട് നിരന്തരം ഗ്രഹിക്കപ്പെടുന്നതും പ്രയോഗേണ അഭിജ്വലിതഃ = ഉച്ചാരണത്താല്‍ പ്രകാശിക്കപ്പെടുന്നതുമായ ആകാശദേശഃ
Read moreAcharyasri Rajesh
An ardent follower of Swami Dayananda Saraswati