Category: Course

സംസ്‌കൃതപഠനം – ദിവസം 6

ശബ്ദത്തെ അറിയുന്നതുകൊണ്ടുള്ള ഫലം വിവരിക്കുന്നു. തമക്ഷരം ബ്രഹ്മപരം പവിത്രം ഗുഹാശയം സമ്യഗുശന്തി വിപ്രാഃ. സ ശ്രേയസാ ചാഭ്യംദയേന ചൈവ സമ്യഗ് പ്രയുക്തഃ പുരുഷം യുനക്തി. പദാര്‍ത്ഥം: വിപ്രാഃ = വിശേഷമായ പ്രജ്ഞയോടുകൂടിയവര്‍ (വിദ്വാന്‍മാര്‍) തമ് = ആ ആകാശവായുസംയോഗത്താലുല്പന്നമായ അക്ഷരമ് = നാശരഹിതവും ഗുഹാശയമ് = ബുദ്ധിയില്‍...

Sanatana Dharmapadavali – Part 10

സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളായ വേദങ്ങള്‍ ഭഗവദ്ഗീത തള്ളിക്കളയുന്നുണ്ടോ? വൈദിക ആചരണങ്ങളായ പഞ്ചമഹായജ്ഞങ്ങളെ ഭഗവദ്ഗീത അംഗീകരിക്കുന്നുണ്ടോ? അതോ വൈദിക ആചരണങ്ങളെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ തള്ളിക്കളയുകയാണോ ചെയ്യുന്നത്? വേദങ്ങളെ തള്ളിക്കളയുന്ന ഏതെങ്കിലും ശാസ്ത്രമുണ്ടെങ്കില്‍ അത് നാസ്തികമാണെന്നു മനുസ്മൃതി ആണയിട്ടു പറയുന്നു. നാസ്തികോ വേദനിന്ദകഃ (മനുസ്മൃതി) അപ്പോള്‍ വേദത്തെ തള്ളിക്കളയുന്നതെല്ലാം...

സംസ്‌കൃതപഠനം – ദിവസം 5

ഈ പ്രക്രിയയെ അല്പം കൂടി വിസ്തരിച്ച് പറയുന്നു. ആത്മാ ബുദ്ധ്യാ സമേത്യാര്‍ഥാന്മനോ യുങ്‌ക്തേ വിവക്ഷയാ. മനഃ കായാഗ്‌നിമാഹന്തി സ പ്രേരയതി മാരുതമ്. മാരുതസ്തൂരസി ചരന്മന്ദം ജനയതി സ്വരമ്. പദാര്‍ഥം: ആത്മാ = ആത്മാവ് ബുദ്ധ്യാ = ബുദ്ധിയാല്‍ അര്‍ഥാന്‍ സമേത്യ = പ്രയോജനമുറപ്പാക്കി മനഃ യുങ്‌ക്തേ =...

Sanatana Dharmapadavali – Part 9

പലര്‍ക്കുമുള്ള ഗൗരവമായ സംശയമാണ് സ്ത്രീകള്‍ക്ക് ഗായത്രീമന്ത്രം ചൊല്ലാമോ? സ്ത്രീകള്‍ക്ക് വേദം പഠിക്കാമോ? സ്ത്രീകള്‍ക്ക് യജ്ഞം ചെയ്യാമോ? എന്നെല്ലാം എന്താണിതിന്റെ യാഥാര്‍ത്ഥ്യം? സ്ത്രീകള്‍ വേദം പഠിക്കരുതെന്ന് വേദങ്ങളിലോ, ഉപനിഷത്തുക്കളിലോ, ആരണ്യകങ്ങളിലോ, ബ്രാഹ്മണങ്ങളിലോ പറഞ്ഞിട്ടുണ്ടോ? വേദങ്ങളേ സംബന്ധിച്ചും വൈദിക മന്ത്രങ്ങളേ സംബന്ധിച്ചും ഏറ്റവും വലിയ പ്രമാണം വേദം തന്നെയാണ്. സൂര്യനേക്കാണാന്‍...

സംസ്‌കൃതപഠനം – ദിവസം 4

വര്‍ണങ്ങളുടെ ഉല്പത്തിപ്രക്രിയ അവതരിപ്പിക്കുന്നു ആകാശവായുപ്രഭവഃ ശരീരാത് സമുച്ചരന്‍ വക്ത്രമുപൈതി നാദഃ. സ്ഥാനാന്തരേഷു പ്രവിഭജ്യമാനോ വര്‍ണത്വമാഗച്ഛതി യഃ സ ശബ്ദഃ. പദാര്‍ത്ഥം ആകാശവായുപ്രഭവഃ = ആകാശം, വായു എന്നിവയുടെ സംയോഗത്താല്‍ ഉണ്ടാകുന്നതും, ശരീരാത് സമുച്ചരന്‍ = നാഭിക്കു താഴെനിന്ന് മുകളിലേക്കുയരുന്നതും വക്ത്രമ് ഉപൈതി = തുടര്‍ന്ന് വായിലെത്തുന്നതുമായ നാദഃ...

Sanatana Dharmapadavali – Part 8

ചോ: വേദം എങ്ങനെയാണ് പഠിപ്പിച്ചത്? പെന്ന് കൊണ്ട്് കടലാസ്സിലെഴുതിയാണോ വേദം പഠിപ്പിച്ചത്? വേദജ്ഞാനം എങ്ങനെയാണ് ഉണ്ടാക്കിക്കൊടുത്തത്? ഉ: എല്ലാ ജീവികളുടേയും ഹൃദയത്തില്‍ ഈശ്വരന്‍ കുടികൊള്ളുന്നു. പരിശുദ്ധമാണ് ഋഷിമാരുടെ ഹൃദയം. ഇവരുടെ ഹൃദയത്തില്‍ വേദജ്ഞാനം പ്രകാശിപ്പിക്കുകയാണ് ഈശ്വരന്‍ ചെയ്തത്. സര്‍വ്വവ്യാപിയാണ് ഈശ്വരന്‍. അതുകൊïുതന്നെ ആ ഈശ്വരന് പെന്നും കടലാസും...