Category: Books

യഥാര്‍ഥ ഭഗവദ്ഗീത തിരിച്ചുവരുന്നു

എന്താണ് യഥാര്‍ഥ ഭഗവദ്ഗീത? ‘യഥാര്‍ഥ ഭഗവദ്ഗീതയോ? അതെന്താ അങ്ങനെ, അപ്പോള്‍ ഇതുവരെയുണ്ടായിരുന്ന ഭഗവദ്ഗീതയൊന്നും യഥാര്‍ഥമല്ല എന്നാണോ പറഞ്ഞുവരുന്നത്?’ ന്യായമായ സംശയംതന്നെ. കഴിഞ്ഞ 2000 വര്‍ഷങ്ങള്‍ക്കുള്ളില്‍ വിവിധ ഭാഷകളിലായി ഒട്ടനവധി വ്യാഖ്യാനങ്ങളുണ്ടായ ഗ്രന്ഥമാണ് ഭഗവദ്ഗീത. ഇത്രത്തോളം വ്യാഖ്യാനങ്ങള്‍ ചമയ്ക്കപ്പെട്ട മറ്റൊരു ഗ്രന്ഥവും ഈ ഭാരതത്തിലില്ലതന്നെ. എന്നാല്‍ ഗീത രചിക്കപ്പെടുമ്പോള്‍,...

നിങ്ങള്‍ക്കു ലഭിച്ചില്ലേ ? ജീവിത വിജയത്തിന്റെ ഈ താക്കോല്‍

ജീവിതവിജയത്തിനായി മന്ത്രരൂപത്തില്‍ ഈശ്വരന്‍ നല്കിയ സൂത്രവാക്യങ്ങള്‍ ആര്‍ഷരീതിയില്‍ സരളമായ ഭാഷയില്‍ ഇതാദ്യമായി നിങ്ങളുടെ കൈകളിലെത്തുന്നു. ആചാര്യശ്രീ രാജേഷിന്റെ ഏറ്റവും പുതിയ ഗ്രന്ഥം ‘ മന്ത്രാഃ’ എന്താണ് ഈ ഗ്രന്ഥത്തിലുള്ളത്? 1). നിങ്ങള്‍ക്കൊരു വീടുണ്ടോ? അച്ഛനും അമ്മയും ആദരിക്കപ്പെടുന്ന, മക്കളുടെയും മരുമക്കളുടെയും കളിയും ചിരിയും നിറം പകരുന്ന, എന്നും...

കേനോപനിഷത്ത്

കേനോപനിഷത്ത് ദശോപനിഷത്തുക്കളില്‍ ഏറ്റവും ചെറുതാണ് കേനോപനിഷത്ത്. ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഋഷിയുടെ വിശാല ബുദ്ധിയും അറിവിന്റെ പ്രകാശവുമാണ് ഈ ഉപനിഷത്ത്.   Buy this Book

വേദം ഉപാസനയുടെ രഹസ്യലോകങ്ങള്‍

വേദം ഉപാസനയുടെ രഹസ്യലോകങ്ങള്‍   സ്വന്തം ശരീരമാണ് ഉപാസനയുടെ ആദ്യലോകം. ഈ ലോകത്തിന്റെ ചെറുപതിപ്പാണ് നമ്മുടെ ശരീരം. ശരീരാന്തര്‍ഗതമായ അനേകം ദിവ്യശക്തികളെ എങ്ങനെ ഉണര്‍ത്താമെന്ന ചിന്തയാണ് ഉപാസന. ധര്‍മ്മത്തിന്റെ വേരായ വേദങ്ങളില്‍ ഉപാസനയുടെ സമസ്ത തലങ്ങളേയും വിശദികരിച്ചിട്ടുണ്ട്. ആ ഉപാസനയുടെ അന്തഃരംഗം എന്ത് എന്ന് പരിശോധിക്കുകയാണ് ഈ...

ഗുരുജിയും മഹര്‍ഷി ദയാനന്ദനും

ഗുരുജിയും മഹര്‍ഷി ദയാനന്ദനും — അജിത്ത് ആര്യ   ഹിന്ദുസമൂഹം ഇന്നു നേരിടുന്ന സകല പ്രതിസന്ധികള്‍ക്കും ഒരു മൂലകാരണമുണ്ട്. അത് തിരിച്ചറിഞ്ഞാല്‍ മാത്രമേ ഹിന്ദു സമൂഹത്തിന് ഈ ദുഃസ്ഥിതിയില്‍നിന്ന് കരകയറാനാകൂ… തന്റെ കര്‍മപഥത്തിലുടനീളം ആ കാരണത്തെ അന്വേഷിച്ചുനടന്ന ഗുരുജിക്ക് ഒടുവില്‍ ആ രഹസ്യം വെളിവായി. മഹര്‍ഷി ദയാനന്ദസരസ്വതിയിലൂടെ...

ആരാണ് ഇന്ദ്രന്‍?

വേദങ്ങളില്‍ അനേകം ദേവതകളുണ്ടോ? ആ ദേവതകളില്‍ പ്രധാനപ്പെട്ട ഒരു ദേവതയാണ് ഇന്ദ്രന്‍. ഇന്ദ്രന്‍ ആര്യന്മാരുടെ നേതാവാണെന്നും അയാളുടെ നേതൃത്വത്തില്‍ ദ്രാവിഡരുടെ സൈന്ധവ നാഗരികത തച്ചു തകര്‍ത്തുവെന്നും വാദിക്കുന്നവരുമുണ്ട്. എന്നാല്‍ ‘ ഇന്ദ്രന്‍ ‘ എന്ന ദേവതയുടെ യാഥാര്‍ത്ഥ്യമെന്താണ്? സംസ്‌കൃതമോ, വേദമോ പഠിക്കാത്ത ആംഗലേയര്‍ എഴുതി തള്ളിവിട്ട അറിവിന്റെ...