Category: Books

ഇംഗ്ലീഷിന്റെവേരും ഭാരതത്തിലോ?

ഇംഗ്ലീഷിന്റെവേരും ഭാരതത്തിലോ? ഇംഗ്ലീഷ് ഭാഷയും വൈദിക ഭാരതവുമായി ഏതെങ്കിലും ബന്ധമുണ്ടോ? സംസ്‌കൃതവും ഇംഗ്ലീഷും ചേര്‍ത്തുവെച്ചു പഠിച്ചാല്‍ കിട്ടുന്ന ഉത്തരത്തെ ലളിതമായി അവതരിപ്പിക്കുന്ന കൃതി.   Buy this Book

വിദേശങ്ങളിലെ വിചിത്ര രാമായണം

ഇതിഹാസകൃതിയായ രാമായണം വിവധ ദേശങ്ങളിലും ഭാഷകളിലുമായി വൈവിധ്യവും വൈചിത്ര്യവുമാര്‍ന്ന കഥാഗതികളിലൂടെയും സംഭവങ്ങളിലൂടെയും പ്രചാരമാര്‍ജിച്ചിട്ടുണ്ട്. ചൈന, കംബോഡിയ, ലാവോസ്, ജാവ, മലയ, ജപ്പാന്‍, ടിബറ്റ് എന്നിങ്ങനെ നിരവധി രാജ്യങ്ങളില്‍ ശീലുകളായും കാവ്യങ്ങളായും സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിയില്‍ നിറഞ്ഞ പാരമ്പര്യവുമായി ബന്ധപ്പെട്ടു നിലകൊള്ളുന്നു. വിദേശങ്ങളിലെ രാമായണങ്ങളെക്കുറിച്ചുള്ള അന്വേഷണം   Buy...

വിമാനശാസ്ത്രം വേദങ്ങളില്‍

വിമാനശാസ്ത്രം വേദങ്ങളില്‍ റൈറ്റ് സഹോദരങ്ങള്‍ വിമാനത്തെക്കുറിച്ച് ചിന്തിക്കുന്നതിനും എത്രയോ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് വിമാനനിര്‍മാണത്തിന്റെ സങ്കേതങ്ങളെ വിശദമാക്കിയ പാരമ്പര്യം ഭാരതത്തിനുണ്ടായിരുന്നുവെന്ന് കണ്ടെത്തി അവതരിപ്പിക്കുന്ന കൃതി.   Buy this Book

സോമരസം കള്ളാണോ?

സോമരസം കള്ളാണോ?   യഥാര്‍ത്ഥത്തില്‍ എന്താണ് സോമം? അത് മദ്യമാണോ? വേദകാലഘട്ടത്തില്‍ ഋഷിമാര്‍ കുടിച്ച് കൂത്താടിയത് ഈ സോമരസമാണോ? സോമയാഗത്തിലും ഈ സോമരസമാകുന്ന മദ്യം കുടിക്കാനുണ്ടാകുമോ? ഊഹാപോഹങ്ങള്‍ക്കിടയില്‍ നിന്ന് യഥാര്‍ത്ഥ സോമരസത്തെ പിഴിഞ്ഞെടുക്കുകയാണ് ഈ ലഘു ഗ്രന്ഥത്തില്‍.     Buy this Book

പതഞ്ജലിമുനിയുടെ യോഗദര്‍ശനം

പതഞ്ജലി മുനിയുടെ യോഗദര്‍ശനം ചികിത്സാശാസ്ത്രത്തില്‍ രോഗം, രോഗകാരണം, ആരോഗ്യം, ആരോഗ്യസാധനം എന്നീ നാല് മുഖ്യ അംഗങ്ങള്‍ ഉള്ളതുപോലെ യോഗദര്‍ശനത്തിലും നാല് അംഗങ്ങളുണ്ട്. അവ ഹേയം, ഹേയഹേതു, ഹാനം, ഹാനോപായം എന്നിവയാണ് ദുഃഖത്തിന്റെ വാസ്തവിക സ്വഭാവം എന്താണോ അതിനെത്യജിക്കുക. ത്യാജ്യമായവയാണ്  ഹേയം. ത്യാജ്യദുഃഖത്തിന്റെ വാസ്തവികമായ കാരണമെന്താണെന്ന് ചിന്തിക്കുന്നതാണ് ഹേയഹേതു....

ഹിന്ദുദേവതാ രഹസ്യം

ഹിന്ദുദേവതാ രഹസ്യം മുപ്പത്തിമുക്കോടി ദേവതകളുണ്ട് ഹിന്ദുവിന്. എന്താണീ മുപ്പത്തിമുക്കോടി? അതാര്‍ക്കുമറിയില്ല പ്രശസ്തമായ പാലാഴിമഥനത്തിന്റെ ആന്തരീകാര്‍ത്ഥമെന്താണ്? മണ്ഡലകാലം 41 ദിവസമായത് എന്തുകൊണ്ട്? എന്തുകൊണ്ട് വിഷ്ണുവിന് നാലും ആറും കൈകള്‍? എന്തുകൊണ്ട് ശബരിമലയ്ക്ക് നെയ്‌ത്തേങ്ങ കൊണ്ടുപോവുന്നു? വ്യാഴാഴ്ചയും ഗുരുവായൂരും തമ്മിലുള്ള ബന്ധമെന്താണ്? തുടങ്ങി ഏതൊരു സാധാരണക്കാരനും അറിയാന്‍ ആഗ്രഹിക്കുന്ന ദേവതാ...