Books

ഹിന്ദുദേവതാ രഹസ്യം

ഹിന്ദുദേവതാ രഹസ്യം
മുപ്പത്തിമുക്കോടി ദേവതകളുണ്ട് ഹിന്ദുവിന്. എന്താണീ മുപ്പത്തിമുക്കോടി? അതാര്‍ക്കുമറിയില്ല പ്രശസ്തമായ പാലാഴിമഥനത്തിന്റെ ആന്തരീകാര്‍ത്ഥമെന്താണ്? മണ്ഡലകാലം 41 ദിവസമായത് എന്തുകൊണ്ട്? എന്തുകൊണ്ട് വിഷ്ണുവിന് നാലും ആറും കൈകള്‍? എന്തുകൊണ്ട് ശബരിമലയ്ക്ക് നെയ്‌ത്തേങ്ങ കൊണ്ടുപോവുന്നു? വ്യാഴാഴ്ചയും ഗുരുവായൂരും തമ്മിലുള്ള ബന്ധമെന്താണ്? തുടങ്ങി ഏതൊരു സാധാരണക്കാരനും അറിയാന്‍ ആഗ്രഹിക്കുന്ന ദേവതാ രഹസ്യങ്ങള്‍ അനാവരണം ചെയ്യുന്ന ഗ്രന്ഥം.

 
Buy this Book