Acharyasri Rajesh Blog

ശബരിമല യാത്രയുടെ അര്‍ത്ഥമെന്ത് ? – ഭാഗം രണ്ട്‌

‘കല്ലും മുള്ളും കാല്ക്ക് മെത്തൈ’ കഠിന വ്രതങ്ങളുടെ ഒരു യാത്രയാണ് ശബരിമലയാത്ര. എന്തുകൊണ്ടാണ് ഇത്രയും കഠിന വ്രതങ്ങള്‍ ഈ മണ്ഡലകാലത്ത് നിര്‍ദ്ദേശിക്കപ്പെട്ടത്? കഠിനവ്രതങ്ങള്‍ ഇല്ലാതെ തന്നെ നമുക്ക് യാത്ര ചെയ്തുകൂടേ.? ഇതൊന്നും ഇല്ലാതെ നമുക്ക് ഒരു യാത്ര നടത്തിയാല്‍ എന്താണ്? അതുകൊണ്ട് എന്ത് നഷ്ടം വരും.? നമ്മുടെ...

ശബരിമല യാത്രയുടെ അര്‍ത്ഥമെന്ത് ?

1. ശബരിമല യാത്രയുടെ അര്‍ത്ഥമെന്ത്  ? ശബരിമല എന്നു കേള്‍ക്കുമ്പോള്‍ ‘തത്ത്വമസി’ ഓര്‍മ്മയില്‍ വരും. ഒരു ബൃഹത്തായ സംസ്‌ക്കാരത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ‘തത്ത്വമസി’. അന്യഥാബോധത്തിന്റേയും വിഭജനങ്ങളുടേയും അതിര്‍വരമ്പുകളെ ഇല്ലാതാക്കുന്ന സൂത്രവാക്യമായി ഈ മഹാവാക്യം മാറിയിട്ടുണ്ട്. സങ്കുചിതമായ ഭാവത്തില്‍ നിന്ന് സമഗ്രമായ ഭാവത്തിലേക്കുള്ള അടയാളവാക്യമാണ് ‘തത്ത്വമസി’. ബഹുസ്വരമായ സമൂഹത്തിന്റെ സത്യസന്ധമായ...

സനാതനധര്‍മ്മത്തിനുമുണ്ടൊരു പ്രത്യയശാസ്ത്രം – ഭാഗം ആറ്

ഭൂതബലി എന്തിനാണ്? ബലിവൈശ്വദേവമാണ് അടുത്ത യജ്ഞം. ഇതിനെതന്നെയാണ് ഭൂതബലി എന്നു പറയുന്നത്. ദിവസവും പക്ഷിമൃഗാദികള്‍ക്ക്, പാവപ്പെട്ടവര്‍ക്ക്, കുഷ്ടരോഗികള്‍ക്ക്, പതിതര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ ഒരു ഗൃഹസ്ഥന്‍ തയ്യാറാകണം. എവിടെയാണ് ഈശ്വരന്‍? ബ്രഹ്മയജ്ഞം ചെയ്യുമ്പോള്‍ നമ്മുടെ ഉള്ളിലുള്ള ഈശ്വരനെയാണ് കണ്ടെത്തുന്നത്. അഗ്നിഹോത്രം ചെയ്യുമ്പോള്‍ തീയിലും സമിധയിലും ഈശ്വരനെ ദര്‍ശിക്കുന്നു. പിതൃയജ്ഞം...

സനാതനധര്‍മ്മത്തിനുമുണ്ടൊരു പ്രത്യയശാസ്ത്രം – ഭാഗം അഞ്ച്

ആരാണ് അതിഥി? എന്തിന് അതിഥികളെ ശുശ്രൂഷിക്കണം? അടുത്തത് അതിഥി യജ്ഞമാണ്. തിഥി നോക്കാതെ നമ്മുടെ വീട്ടിലേക്ക് വേദജ്ഞരായ ആളുകള്‍ വരും. വേദത്തിന്റെ സന്ദേശവുമായാണ് ഈ അതിഥികള്‍ വന്നെത്തുന്നത്. അവരെ നമ്മള്‍ വേണ്ടുന്ന രീതിയില്‍ പരിചരിക്കണം. ഭാഗ്യസൂക്തത്തില്‍ ‘പ്രാതര്‍ മിത്രാ…….’ എന്നൊരു മന്ത്രമുണ്ട്. ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത് നല്ല സൗഹൃദങ്ങള്‍...

സനാതനധര്‍മ്മത്തിനുമുണ്ടൊരു പ്രത്യയശാസ്ത്രം – ഭാഗം നാല്

അഗ്നിഹോത്രത്തിന്റെ ലക്ഷ്യം എന്താണ്? മൂന്നാമത്തെ യജ്ഞം അഗ്നിഹോത്രം അഥവാ ദേവയജ്ഞം ആണ്. ഇത് ദിവസവും രണ്ട് പ്രാവശ്യം നിര്‍ബന്ധമായും ചെയ്യേണ്ടതാണ്. 15 മിനുട്ട് സമയമെ ആവശ്യമുള്ളൂ. എന്തിനാണ് നാം അഗ്നിഹോത്രം ചെയ്യുന്നത്. അഗ്നി ഏറ്റവും ശക്തിയുള്ളത് ആണ്. അഗ്നി അറിവാണ്, വേദമാണ്, ഈശ്വരനാണ്. ഒളിമ്പിക്‌സ് ആരംഭിക്കുന്നത് ദീപശിഖാ...

തപസ്സിന്റെ മധുരം – ഈശ്വരന്‍ നല്‍കിയ ഗുരുത്വം

ഈശ്വരന്‍ നല്‍കിയ ഗുരുത്വം ജിനിത്ത്. എം   മാരകമായ രോഗത്തിനടിമപ്പെട്ട് ജീവിതം ആ കറുത്ത അധ്യായത്തിലൂടെ കടന്നുപോകുമ്പോഴാണ് ഒരു ദിവസം മാതൃഭൂമിയില്‍ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ‘ ഷോഡശക്രിയകളെ’ക്കുറിച്ചുള്ള ഒരു ക്ലാസ് ഗാന്ധിഗൃഹത്തില്‍ വെച്ച് നടക്കുന്നു എന്ന് മനസ്സിലാക്കാന്‍ സാധിച്ചത്. ഷോഡശക്രിയ എന്ന വാക്ക്...