Acharyasri Rajesh Blog

ഗോവധനിരോധനം – പറയാന്‍ ബാക്കിവെച്ചത് – ഭാഗം നാല്

‘മാറിയ’ കമ്മ്യൂണിസം   ഭരണഘടനയിലും നിയമങ്ങളിലുമെല്ലാം ഗോവധനിരോധനമെന്ന് പേരിട്ട് വിളിച്ച നിയമം എന്നാല്‍ മീഡിയകളില്‍ അറിയപ്പെട്ടത്. ‘ബീഫ് നിരോധനം’ എന്നാണ്. എന്നാലേ അതിനെ മറ്റൊരു രീതിയില്‍ ചിത്രീകരിക്കാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ ബീഫ് നിരോധിക്കപ്പെട്ടാലും ലെതറിനുവേണ്ടി ഗോക്കള്‍ വധിക്കപ്പെടുകയും ഇവിടത്തെ സാധാരണക്കാരും കര്‍ഷകരും ദുരിതമനുഭവിക്കേണ്ടിവരികയും ചെയ്യും. അതിനാല്‍ത്തന്നെ ഗോവധനിരോധനം...

ഗോവധനിരോധനം – പറയാന്‍ ബാക്കിവെച്ചത് – ഭാഗം മൂന്ന്‌

ബീഫ് വ്യവസായവും ലെതര്‍ വ്യവസായവും   മഹാരാഷ്ട്രയില്‍ പശു, കാള, കന്നുകുട്ടി എന്നിവയുടെ വധം നിരോധിച്ചപ്പോള്‍ അത് നമ്മുടെ ബീഫ് കയറ്റുമതിതന്നെ ഇല്ലാതാക്കുമെന്നാണ് പലരും വാദിച്ചത്. U.S Department of Agriculture (USDA) ന്റെ പുതിയ റിപ്പോര്‍ട്ടനുസരിച്ച് ബീഫ് കയറ്റുമതിയില്‍ വീണ്ടും വര്‍ദ്ധനവുണ്ടായതായാണ് കാണുന്നത്.(35)എന്താണിതിനു കാരണം? ഫോറിന്‍...

ഗുരുജിയും മഹര്‍ഷി ദയാനന്ദനും

ഗുരുജിയും മഹര്‍ഷി ദയാനന്ദനും — അജിത്ത് ആര്യ   ഹിന്ദുസമൂഹം ഇന്നു നേരിടുന്ന സകല പ്രതിസന്ധികള്‍ക്കും ഒരു മൂലകാരണമുണ്ട്. അത് തിരിച്ചറിഞ്ഞാല്‍ മാത്രമേ ഹിന്ദു സമൂഹത്തിന് ഈ ദുഃസ്ഥിതിയില്‍നിന്ന് കരകയറാനാകൂ… തന്റെ കര്‍മപഥത്തിലുടനീളം ആ കാരണത്തെ അന്വേഷിച്ചുനടന്ന ഗുരുജിക്ക് ഒടുവില്‍ ആ രഹസ്യം വെളിവായി. മഹര്‍ഷി ദയാനന്ദസരസ്വതിയിലൂടെ...

ഗോവധനിരോധനം – പറയാന്‍ ബാക്കിവെച്ചത് – ഭാഗം രണ്ട്‌

പാവപ്പെട്ടവന്റെ പ്രധാന പ്രോട്ടീന്‍ സ്രോതസ്സ് ബീഫ് ഭാരതത്തിലെ പാവപ്പെട്ടവരുടെ പ്രധാന ഭക്ഷണമായിരുന്നെന്നും അതുകൊണ്ടുതന്നെ അത് തടസ്സപ്പെട്ടാല്‍ പാവപ്പെട്ടവര്‍ പട്ടിണികിടന്ന് മരിക്കുമെന്നുമൊക്കെയുള്ള വാദങ്ങള്‍ കേട്ടുകേട്ടു മടുത്തിരിക്കുന്നു. പറയുന്നത് ബുദ്ധിജീവികളാകുമ്പോള്‍ ആരെങ്കിലും വിശ്വസിക്കാതിരിക്കുമോ? ചിത്രം 2. ലോകരാജ്യങ്ങളിലെ ദാരിദ്ര്യത്തെക്കുറിക്കുന്നതാണ്. ചിത്രം 3. ലോകരാജ്യങ്ങളിലെ മാംസോപഭോഗത്തെക്കുറിക്കുന്നതും പാവപ്പെട്ടവര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ മാംസോപഭോഗം...

ഗോവധനിരോധനം – പറയാന്‍ ബാക്കിവെച്ചത് – ഭാഗം ഒന്ന്

ഭാരതത്തില്‍ കന്നുകാലികളുടെ നിലവിലെ അവസ്ഥയെ മെച്ചപ്പെടുത്താനെന്ന ഉദ്ദേശ്യത്തില്‍ 2001-ല്‍ അന്നത്തെ ഭാരത സര്‍ക്കാര്‍ കന്നുകാലികളെ സംബന്ധിച്ച വിവിധ മേഖലകളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനായി നാഷണല്‍ കമ്മീഷനെ നിയോഗിച്ചു. ഗുവാഹട്ടി ഹൈകോര്‍ട്ട് ചീഫ് ജസ്റ്റിസായിരുന്ന ഗുമാന്‍ മാല്‍ ലോധയുടെ നേതൃത്വത്തിലുള്ള പതിനേഴംഗസമിതി 2002-ല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസ്തുത റിപ്പോര്‍ട്ട്...

ഭാഗ്യസൂക്തം

കേരളത്തിലെ ക്ഷേത്രങ്ങളും താന്ത്രിക ക്രിയകളിലും സര്‍വ്വസാധാരണമായി ഉപയോഗിക്കുന്ന വൈദികസൂക്തമാണ് ഭാഗ്യസൂക്തം. ആ ഭാഗ്യസൂക്തത്തെ മാത്രമായി ഉപാസിക്കുന്നവരുമുണ്ട്. അവര്‍ക്കെല്ലാംവേണ്ടി സ്വരിച്ചു ചൊല്ലാനുള്ള സ്വര ചിഹ്നങ്ങള്‍ ഉള്‍പ്പെടടെ ഋഷി, ദേവതാ, ഛന്ദസ്സ് എന്നിവയോടുകൂടിയാണ് സമഗ്രമായ ഈ പുസ്തകം പുറത്തിറക്കുന്നത്. അനുവാചകര്‍ക്കും ഉപാസകര്‍ക്കും, പൂജാരിമാര്‍ക്കുമെല്ലാം അര്‍ത്ഥമറിഞ്ഞ് ഭാഗ്യസൂക്തം ഉപയോഗിക്കാന്‍ കഴിയുമാറാകട്ടെ എന്ന...